Travel ban in Idukki ഇടുക്കി ജില്ലയിൽ ഇന്ന് വൈകിട്ട് 7 മുതൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം. കനത്ത മഴയും കാറ്റും തുടരുന്നതിനാലാണ് ജില്ലാ കലക്ടർ യാത്രാനിരോധനം പ്രഖ്യാപിച്ചത്.